Yuvog Events


July 16, 2012



ഇന്‍സൈറ്റ്; മാതൃഭൂമി അരീന മള്‍ട്ടി മീഡിയ ഒരുക്കുന്ന ഫോട്ടോഗ്രഫി, പോസ്റ്റര്‍, ഷോര്‍ട്ട് ഫിലിം, അനിമേഷന്‍ മത്സരം




ക്രിയേറ്റീവ് ഫെസ്റ്റിന്റെ ഭാഗമായി അരീന മള്‍ട്ടി മീഡിയയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മല്‍സരത്തിലെ വീഡിയോകള്‍. വനനശീകരണം മുതല്‍ മയക്കുമരുന്നു വിരുദ്ധ പ്രതികരണം വരെ ഇവിടെ വിഷയം. ഓരോ വിഭാഗത്തിലും പ്രത്യേകം വിജയികളെ തിരഞ്ഞെടുക്കുന്നതാണ്. കാഷ് അവാര്‍ഡിനു പുറമെ പ്രശസ്തിഫലകവും സമ്മാനിക്കും. മല്‍സരഫലം ഉടന്‍.
മല്‍സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മാതൃഭൂമിയുടെ നന്ദി.