ക്രിയേറ്റീവ് ഫെസ്റ്റിന്റെ ഭാഗമായി അരീന മള്‍ട്ടി മീഡിയയുടെ സഹകരണത്തോടെയാണ് മല്‍സരം സംഘടിപ്പിക്കുന്നത്. പതിനഞ്ചിനു ഇരുപത്തഞ്ചിനും മധ്യേ പ്രായമുള്ള ആര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. ജീവന്റെയും ജീവിതത്തിന്റെയും അടിസ്ഥാനമായ ജലത്തിന്റെ വിവിധ ഭാവങ്ങളാണ് ഈ തവണ മാതൃഭൂമി ഡോട്ട് കോം അരീന ഇന്‌സൈറ്റ് മത്സരത്തിന്റെ വിഷയം . ജലവും ജീവിതവും,ജലസംരക്ഷണവും അടിസ്ഥാനമാക്കിയ മത്സരം ഫോട്ടോ ,വീഡിയോ , പോസ്റ്റര്‍, ആനിമേഷന്‍ എന്നീ നാല് വിഭാഗങ്ങളിലായാണ് നടത്തുന്നത് .

ഓരോ വിഭാഗത്തിലും പ്രത്യേകം വിജയികളെ തിരഞ്ഞെടുക്കുന്നതാണ്. കാഷ് അവാര്‍ഡിനു പുറമെ പ്രശസ്തിഫലകവും സമ്മാനിക്കും. www.mathrubhumi.com ല്‍ പ്രത്യേകമായി ഒരുക്കിയ പേജിലേക്ക് ഫോട്ടോകളും വീഡിയോകളും അപ് ലോഡ് ചെയ്യാവുന്നതാണ്. മല്‍സരാര്‍ത്ഥികള്‍ക്ക് അറീന മള്‍ട്ടി മീഡിയിയുടെ ആപ്‌ടെക്ക് കംപ്യൂട്ടര്‍ സെന്ററുകളിലും എന്‍ട്രി സമര്‍പ്പിക്കാം. ജൂണ്‍ 12 മുതല്‍ ആഗസ്റ്റ് 12 വരെയാണ് മത്സരം.

കൂടുതല്‍ വിവരങ്ങള്‍ക്കു Insight Homepage സന്ദര്‍ശിക്കുക
Or contact 9961494152 , 9446438859

You too can participate by uploading your Short Films & Animations

You have to be member of this site and should login to upload your videos


Member Login  |  New User

(Competition videos should be uploaded under category ‘Animations’ or ‘Shortfilms‘ which are sub categories of ‘Insight 2013‘ which again is a sub category of ‘Events‘)

Upload Animations


Upload Short Films